Lyrics Home | Browse by Language| Album | Artist | Top Viewed

അതാ കേൾക്കുന്നു ഞാൻ ഗത്സമന-തോട്ടത്തിലെ | atha kelkkunnu njan gathsamana-thottathile


    • അതാ കേൾക്കുന്നു ഞാൻ ഗത്സമന-തോട്ടത്തിലെ 
    • പാപി എനിക്കായ് നൊന്തലറിടുന്ന പ്രിയന്റെ ശബ്ദമതേ 
    •  
    • 1 ദേഹമെല്ലാം തകർന്നു ശോകം നിറഞ്ഞവനായ് 
    • ദേവാധിദേവാ നിൻ സുതൻ എനിക്കായ് പാടുകൾ പെട്ടിടുന്നേ;- 
    •  
    • 2 പ്രാണവേദനയിലായ്, രക്തം വിയർത്തവനായ് 
    • എൻ പ്രാണനായകൻ ഉള്ളം തകർന്നിതാ യാചന ചെയ്തിടുന്നേ;- 
    •  
    • 3 ദുസ്സഹ-വേദനയാൽ മന്നവൻ യേശുതാനും 
    • മൂന്നുരു ഊഴിയിൽ വീണു പ്രാർത്ഥിച്ചല്ലോ പാപി എൻ രക്ഷയ്ക്കായി;- 
    •  
    • 4 സ്നേഹത്തിൻ ഇമ്പവാക്കാൽ ആശ്വാസം ഏകുമവൻ-തൻ 
    • കഷ്ടസമയത്തിൽ ആശ്വാസം കാണാതെ വിങ്ങി വിലപിക്കുന്നേ;- 
    •  
    • 5 അപ്പാ ഈ പാനപാത്രം നീക്കുക സാധ്യമെങ്കിൽ 
    • എന്നിഷ്ടമല്ലാ നിന്നിഷ്ടം ആകട്ടെ എന്നവൻ തീർത്തുരച്ചു;- 
    •  
    • 6 എന്നെയും തന്നെപ്പോലെ മാറ്റും ഈ മാ-സ്നേഹത്തെ 
    • എണ്ണി എണ്ണി ഞാൻ ഉള്ളം നിറഞ്ഞെല്ലാനാളും പുകഴ്ത്തീടുമേ;- 
    •  
    • atha kelkkunnu njan gathsamana-thottathile 
    • papi enikkai nothalaridunna priyante shabdamathe 
    •  
    • 1 dehamellam thakarnnu shokam niranjavavnay 
    • devathideva nin suthan enikkay padukal pettidunne;- 
    •  
    • 2 paranavedanayilay raktham viyarthavanay 
    • en prana nayakan ullam thakarnnitha yachana cheythedunne;- 
    •  
    • 3 dussaha-vedanayal mannavan yeshu thanum 
    • munnuru uziyil venu prarthichallo papi en rakshkkayi;- 
    •  
    • 4 snehathin impavakkal aashvasm eekuman than 
    • Kashta samayathil aashvasam kanathe vingi vilapikkunne;- 
    •  
    • 5 appa! ie panapathram nekuka sadymengkil 
    • ennistamalla-ninnishtam aakatte ennavan therthurachu;- 
    •  
    • 6 enneyum thanneppole mattum ie ma-snehathe 
    • enni enni njan ullam niranjella nalum pukazthedume;- 
  • Album: Malayalam Christian Lyrics, Artist: Unknown Artist, Language: Malayalam, Viewed: 1046 times