1. ആയാണ്ടില്, യെഹൂദാരാജാവായ സിദെക്കീയാവിന്റെ വാഴ്ചയുടെ ആരംഭത്തിങ്കല്, നാലാം ആണ്ടില് അഞ്ചാം മാസത്തില്, ഗിബെയോന്യനായ അസ്സൂരിന്റെ മകന് ഹനന്യാപ്രവാചകന് യഹോവയുടെ ആലയത്തില് പുരോഹിതന്മാരുടെയും സര്വ്വജനത്തിന്റെയും മുമ്പില്വെച്ചു എന്നോടു പറഞ്ഞതെന്തെന്നാല്